Question: മെക്സിക്കോയുടെ നിലവിലെ പ്രസിഡണ്ട് ആരാണ്? അവർ മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡണ്ട് ആണു.
A. ആന്റോണിയോ ലോപ്പ്സ് (Antonio Lopez)
B. ലൂയിസ് ഫെർനാൻഡോ (Luis Fernando)
C. ക്ലോഡിയ ഷെയിൻബാം (Claudia Sheinbaum)
D. മെൻഡെല്ലോ പെരേസ് (Mendello Perez)
Similar Questions
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചർ (Rail-Based Mobile Launcher) സിസ്റ്റം ഉപയോഗിച്ച് മധ്യപരിധി ബല്ലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാൻ ശേഷിയുള്ള എത്രാമത്തെ രാജ്യമായി മാറി ഇന്ത്യ ?
A. മൂന്നാമത്തെ
B. നാലാമത്തെ
C. അഞ്ചാമത്തെ
D. ആറാമത്തെ
ജപ്പാനിലെ കിരിഷിമ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഏത് അഗ്നിപർവ്വതത്തിലാണ് അടുത്തിടെ ശക്തമായ പൊട്ടിത്തെറി സംഭവിച്ചത്?